Shiva Malayalam

ശിവ പഞ്ചാക്ഷരി സ്തോത്രമ്

രചന: ആദി ശംകരാചാര്യ

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ “ന” കാരായ നമഃ ശിവായ || 1 ||

മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ “മ” കാരായ നമഃ ശിവായ || 2 ||

ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ || 3 ||

വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ || 4 ||

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ “യ” കാരായ നമഃ ശിവായ || 5 ||

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

Shiva Malayalam

ബില്വാഷ്ടകമ്

ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം
ത്രിജന്മ പാപസംഹാരമ് ഏകബില്വം ശിവാര്പണം

ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ
തവപൂജാം കരിഷ്യാമി ഏകബില്വം ശിവാര്പണം

കോടി കന്യാ മഹാദാനം തിലപര്വത കോടയഃ
കാംചനം ക്ഷീലദാനേന ഏകബില്വം ശിവാര്പണം

കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദര്ശനം
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാര്പണം

ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാര്പണം

രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തധാ
തടാകാനിച സംധാനമ് ഏകബില്വം ശിവാര്പണം

അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാര്പണം

ഉമയാ സഹദേവേശ നംദി വാഹനമേവ ച
ഭസ്മലേപന സര്വാംഗമ് ഏകബില്വം ശിവാര്പണം

സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ
യജ്നകോടി സഹസ്രസ്ച ഏകബില്വം ശിവാര്പണം

ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനമ് ഏകബില്വം ശിവാര്പണം

ബില്വാണാം ദര്ശനം പുണ്യം സ്പര്ശനം പാപനാശനം
അഘോര പാപസംഹാരമ് ഏകബില്വം ശിവാര്പണം

സഹസ്രവേദ പാടേഷു ബ്രഹ്മസ്താപന മുച്യതേ
അനേകവ്രത കോടീനാമ് ഏകബില്വം ശിവാര്പണം

അന്നദാന സഹസ്രേഷു സഹസ്രോപ നയനം തധാ
അനേക ജന്മപാപാനി ഏകബില്വം ശിവാര്പണം

ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാര്പണം

Shiva Malayalam

ലിങ്ഗാഷ്ടകമ്

ബ്രഹ്മമുരാരി സുരാര്ചിത ലിങ്ഗം
നിര്മലഭാസിത ശോഭിത ലിങ്ഗമ് |
ജന്മജ ദുഃഖ വിനാശക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 1 ||

ദേവമുനി പ്രവരാര്ചിത ലിങ്ഗം
കാമദഹന കരുണാകര ലിങ്ഗമ് |
രാവണ ദര്പ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 2 ||

സര്വ സുഗംധ സുലേപിത ലിങ്ഗം
ബുദ്ധി വിവര്ധന കാരണ ലിങ്ഗമ് |
സിദ്ധ സുരാസുര വംദിത ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 3 ||

കനക മഹാമണി ഭൂഷിത ലിങ്ഗം
ഫണിപതി വേഷ്ടിത ശോഭിത ലിങ്ഗമ് |
ദക്ഷ സുയജ്ഞ നിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 4 ||

കുങ്കുമ ചംദന ലേപിത ലിങ്ഗം
പങ്കജ ഹാര സുശോഭിത ലിങ്ഗമ് |
സഞ്ചിത പാപ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 5 ||

ദേവഗണാര്ചിത സേവിത ലിങ്ഗം
ഭാവൈ-ര്ഭക്തിഭിരേവ ച ലിങ്ഗമ് |
ദിനകര കോടി പ്രഭാകര ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 6 ||

അഷ്ടദളോപരിവേഷ്ടിത ലിങ്ഗം
സര്വസമുദ്ഭവ കാരണ ലിങ്ഗമ് |
അഷ്ടദരിദ്ര വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 7 ||

സുരഗുരു സുരവര പൂജിത ലിങ്ഗം
സുരവന പുഷ്പ സദാര്ചിത ലിങ്ഗമ് |
പരാത്പരം പരമാത്മക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് || 8 ||

ലിങ്ഗാഷ്ടകമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

Shiva Malayalam

കാശീ വിശ്വ നാധാഷ്ടകമ്

ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരംതര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 1 ||

വാചാമഗോചരമനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പദ്മം
വാമേണ വിഗ്രഹ വരേന കലത്രവംതം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 2 ||

ഭൂതാദിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാംജിനാം ബരധരം, ജടിലം, ത്രിനേത്രം
പാശാംകുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 3 ||

സീതാംശു ശോഭിത കിരീട വിരാജമാനം
ബാലേക്ഷണാതല വിശോഷിത പംചബാണം
നാഗാധിപാ രചിത ബാസുര കര്ണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 4 ||

പംചാനനം ദുരിത മത്ത മതംഗജാനാം
നാഗാംതകം ധനുജ പുംഗവ പന്നാഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 5 ||

തേജോമയം സഗുണ നിര്ഗുണമദ്വിതീയം
ആനംദ കംദമപരാജിത മപ്രമേയം
നാഗാത്മകം സകല നിഷ്കളമാത്മ രൂപം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 6 ||

ആശാം വിഹായ പരിഹൃത്യ പരശ്യ നിംദാം
പാപേ രഥിം ച സുനിവാര്യ മനസ്സമാധൗ
ആധായ ഹൃത്-കമല മധ്യ ഗതം പരേശം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 7 ||

രാഗാധി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാംതി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാധമ് || 8 ||

വാരാണസീ പുര പതേ സ്ഥവനം ശിവസ്യ
വ്യാഖ്യാതമ് അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൗഖ്യമനംത കീര്തിം
സംപ്രാപ്യ ദേവ നിലയേ ലഭതേ ച മോക്ഷമ് ||

വിശ്വനാധാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ ||

Shiva Malayalam

ചംദ്ര ശേഖരാഷ്ടകമ്

രചന: ഋഷി മാര്കംഡേയ

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാമ് |
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാമ് ||

രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനം
ശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകമ് |
ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 1 ||

മത്തവാരണ മുഖ്യചര്മ കൃതോത്തരീയ മനോഹരം
പംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹമ് |
ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 2 ||

കുംഡലീകൃത കുംഡലീശ്വര കുംഡലം വൃഷവാഹനം
നാരദാദി മുനീശ്വര സ്തുതവൈഭവം ഭുവനേശ്വരമ് |
അംധകാംതക മാശ്രിതാമര പാദപം ശമനാംതകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 3 ||

പംചപാദപ പുഷ്പഗംധ പദാംബുജ ദ്വയശോഭിതം
ഫാലലോചന ജാതപാവക ദഗ്ധ മന്മധ വിഗ്രഹമ് |
ഭസ്മദിഗ്ദ കളേബരം ഭവനാശനം ഭവ മവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 4 ||

യക്ഷ രാജസഖം ഭഗാക്ഷ ഹരം ഭുജംഗ വിഭൂഷണമ്
ശൈലരാജ സുതാ പരിഷ്കൃത ചാരുവാമ കളേബരമ് |
ക്ഷേള നീലഗളം പരശ്വധ ധാരിണം മൃഗധാരിണമ്
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 5 ||

ഭേഷജം ഭവരോഗിണാ മഖിലാപദാ മപഹാരിണം
ദക്ഷയജ്ഞ വിനാശനം ത്രിഗുണാത്മകം ത്രിവിലോചനമ് |
ഭുക്തി മുക്തി ഫലപ്രദം സകലാഘ സംഘ നിബര്ഹണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 6 ||

വിശ്വസൃഷ്ടി വിധായകം പുനരേവപാലന തത്പരം
സംഹരം തമപി പ്രപംച മശേഷലോക നിവാസിനമ് |
ക്രീഡയംത മഹര്നിശം ഗണനാഥ യൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 7 ||

ഭക്തവത്സല മര്ചിതം നിധിമക്ഷയം ഹരിദംബരം
സര്വഭൂത പതിം പരാത്പര മപ്രമേയ മനുത്തമമ് |
സോമവാരിന ഭോഹുതാശന സോമ പാദ്യഖിലാകൃതിം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തി മയത്നതഃ || 8 ||

Shiva Malayalam

ശിവാഷ്ടകമ്

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനംദ ഭാജാമ് |
ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശംകരം ശംഭു മീശാനമീഡേ || 1 ||

ഗളേ രുംഡമാലം തനൗ സര്പജാലം മഹാകാല കാലം ഗണേശാദി പാലമ് |
ജടാജൂട ഗംഗോത്തരംഗൈ ര്വിശാലം, ശിവം ശംകരം ശംഭു മീശാനമീഡേ || 2||

മുദാമാകരം മംഡനം മംഡയംതം മഹാ മംഡലം ഭസ്മ ഭൂഷാധരം തമ് |
അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശംകരം ശംഭു മീശാനമീഡേ || 3 ||

വടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശമ് |
ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശംകരം ശംഭു മീശാനമീഡേ || 4 ||

ഗിരീംദ്രാത്മജാ സംഗൃഹീതാര്ധദേഹം ഗിരൗ സംസ്ഥിതം സര്വദാപന്ന ഗേഹമ് |
പരബ്രഹ്മ ബ്രഹ്മാദിഭിര്-വംദ്യമാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 5 ||

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാമ്ഭോജ നമ്രായ കാമം ദദാനമ് |
ബലീവര്ധമാനം സുരാണാം പ്രധാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 6 ||

ശരച്ചംദ്ര ഗാത്രം ഗണാനംദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രമ് |
അപര്ണാ കളത്രം സദാ സച്ചരിത്രം, ശിവം ശംകരം ശംഭു മീശാനമീഡേ || 7 ||

ഹരം സര്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം|
ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശംകരം ശംഭു മീശാനമീഡേ || 8 ||

സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നമ് |
സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി ||